ഒടുവില്‍ വീണ്ടും അതുസംഭവിച്ചു.കാത്തു കാത്തിരുന്ന് ആ ദിവസം ഒരിക്കല്‍ കൂടി വന്നെത്തി പെട്രോളിന് വീണ്ടും വിലക്കൂടി .അത് മലയാളിക്കെന്നല്ല ഭാരതത്തിലെ എല്ലാ ജനങ്ങള്‍ക്കും ശീലമായി .ഇപ്പൊ ഒരുമാസം വിലക്കൂടിയില്ലെങ്കില്‍ അങ്ങോടു ചോദിച്ചു കൂട്ടുന്ന സ്ഥിതി ആയിത്തുടങ്ങി .
അല്ലെങ്ങില്‍ ആകെ ഒരു അസ്വസ്ഥതയാണ് .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ