തിരികെ .....
THIRIKE...
മലയാളി തിരികെ വരികയാണ് .....മലയാളമോ ????
2013 ജൂലൈ 12, വെള്ളിയാഴ്‌ച
ചോദ്യം ..
ചോദ്യ ചിഹ്നം ?
അന്ന് ഞാൻ എന്റെ പ്രണയം കുറിച്ച് നിനക്കൊരു
കത്ത് തന്നു
നീ തിരിച്ചു തന്ന ചോദ്യ ചിഹ്നം
അലമാരയിൽ ഞാൻ എടുത്തു സൂക്ഷിച്ചു വച്ചിട്ടുണ്ട്
നീ ചോദിച്ചു വരുമ്പോൾ തിരിച്ചു തരാൻ .
ചോദിക്കട്ടെ..ഞാൻ തന്ന കത്തെവിടെ????
വളരെ പുതിയ പോസ്റ്റുകള്‍
വളരെ പഴയ പോസ്റ്റുകള്‍
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)