THIRIKE...

മലയാളി തിരികെ വരികയാണ്‌ .....മലയാളമോ ????

2011 നവംബർ 3, വ്യാഴാഴ്‌ച

വിലക്കയറ്റം ......

ഒടുവില്‍ വീണ്ടും അതുസംഭവിച്ചു.കാത്തു കാത്തിരുന്ന് ആ ദിവസം ഒരിക്കല്‍ കൂടി വന്നെത്തി പെട്രോളിന് വീണ്ടും വിലക്കൂടി .അത് മലയാളിക്കെന്നല്ല ഭാരതത്തിലെ എല്ലാ ജനങ്ങള്‍ക്കും ശീലമായി .ഇപ്പൊ ഒരുമാസം വിലക്കൂടിയില്ലെങ്കില്‍ അങ്ങോടു ചോദിച്ചു കൂട്ടുന്ന സ്ഥിതി ആയിത്തുടങ്ങി .
അല്ലെങ്ങില്‍ ആകെ ഒരു അസ്വസ്ഥതയാണ് .

2011 ഒക്‌ടോബർ 30, ഞായറാഴ്‌ച

വാര്‍ത്ത......

ഇന്ന് വാര്‍ത്തകള്‍ ഉണ്ടാവുകയല്ല .വാര്‍ത്തകള്‍ക്കുവേണ്ടി വാര്‍ത്തകള്‍ സൃഷ്ടിക്കുകയാണ് .വാര്‍ത്തകള്‍ ഇല്ലാത്ത ദിവസം സങ്കല്‍പ്പിക്കാനാവില്ല !!
വാര്‍ത്ത‍യുടെ വഴികള്‍  വിചിത്രമാണ് .ഇന്നത്തെ വാര്‍ത്തകളും .....!