THIRIKE...

മലയാളി തിരികെ വരികയാണ്‌ .....മലയാളമോ ????

2011 നവംബർ 3, വ്യാഴാഴ്‌ച

വിലക്കയറ്റം ......

ഒടുവില്‍ വീണ്ടും അതുസംഭവിച്ചു.കാത്തു കാത്തിരുന്ന് ആ ദിവസം ഒരിക്കല്‍ കൂടി വന്നെത്തി പെട്രോളിന് വീണ്ടും വിലക്കൂടി .അത് മലയാളിക്കെന്നല്ല ഭാരതത്തിലെ എല്ലാ ജനങ്ങള്‍ക്കും ശീലമായി .ഇപ്പൊ ഒരുമാസം വിലക്കൂടിയില്ലെങ്കില്‍ അങ്ങോടു ചോദിച്ചു കൂട്ടുന്ന സ്ഥിതി ആയിത്തുടങ്ങി .
അല്ലെങ്ങില്‍ ആകെ ഒരു അസ്വസ്ഥതയാണ് .